ഇസ്‌ലമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി പരിഹരിക്കുന്നതിനായി പാകിസ്ഥാന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി. സ്വിറ്റ്സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്കില്‍ നടന്ന ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായതായും വരും ദിവസങ്ങളില്‍ ഇരുരാജ്യങ്ങളും കൂടുതല്‍ സാങ്കേതിക ചര്‍ച്ചകളിലേക്ക് കടക്കുമെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചു. പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഇരുപക്ഷവും ഇനി ആണവ പ്രശ്‌നം, മരവിപ്പിച്ച ആസ്തികള്‍, ബാലിസ്റ്റിക് മിസൈല്‍ വിഷയങ്ങള്‍ എന്നിവ അടുത്ത 60 ദിവസത്തിനുള്ളില്‍ ചര്‍ച്ച ചെയ്യും. […]
Source link
ബാലിസ്റ്റിക് മിസൈല്‍ പദ്ധതി, ആണവ വിഷയം എന്നിവയില്‍ അടുത്ത 60 ദിവസത്തിനുള്ളില്‍ അമേരിക്കയും ഇറാനും ചര്‍ച്ച നടത്തും: പാക് പ്രധാനമന്ത്രി
Date:





