ജനീവ: സുഡാനിലെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ലൈംഗിക അതിക്രമങ്ങള്‍ വ്യവസ്ഥാപിതമായി ഒരു ‘യുദ്ധായുധമായി’ (weapon of war) ഉപയോഗിക്കപ്പെടുന്നുവെന്ന് വ്യക്തമാക്കുന്ന ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട്. 2023 ഏപ്രിലില്‍ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ രാജ്യത്ത് നടന്ന ഭീകരമായ ക്രൂരതകളുടെ യഥാര്‍ത്ഥ ചിത്രം വെളിപ്പെടുത്തുന്നതാണ് ചൊവ്വാഴ്ച പുറത്തുവിട്ട ഈ റിപ്പോര്‍ട്ട്. സിവിലിയന്മാരെ ഭീതിയിലാഴ്ത്താനും അവരെ കൂട്ടത്തോടെ പലായനം ചെയ്യിക്കാനുമാണ് ഇത്തരം അതിക്രമങ്ങള്‍ ആയുധമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2023 ഏപ്രില്‍ മുതല്‍ 2026 ഏപ്രില്‍ പകുതി വരെയുള്ള കാലയളവില്‍ സുഡാനിലെ ആകെ […]
Source link
ഇരകള്‍ 800ലധികം, സുഡാനില്‍ ലൈംഗിക അതിക്രമങ്ങള്‍ ‘യുദ്ധത്തിനുള്ള ആയുധം’; വിറങ്ങലിപ്പിക്കുന്ന ക്രൂരതകളുമായി യു.എന്‍ റിപ്പോര്‍ട്ട്
Date:





