തിരുവനന്തപുരം: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്രിക്കറ്റ് പരിശീലനം നല്‍കാന്‍ വനിതാ കോച്ചിനെ നിയമിക്കണമെന്ന് ക്രിക്കറ്റ് അസോസിയേഷന് നിര്‍ദേശം നല്‍കി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്. ക്രിക്കറ്റ് അസോസിയേഷന്റെ കീഴില്‍ പരിശീലനത്തിന് വരുന്ന പെണ്‍കുട്ടികള്‍ക്കെതിരെ കോച്ച് ലൈംഗീകാതിക്രമണം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. തിരുവനന്തപുരം ക്രിക്കറ്റ് അസോസിയേഷനിലെ അസിസ്റ്റന്റ് കോച്ചായ എം.വി മനുവിന് 16 വര്‍ഷത്തെ കഠിന തടവും 24000 രൂപ പിഴയും അതിവേഗ പ്രത്യേക കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷന്റെ നിര്‍ദേശം. ലൈംഗികാതിക്രമണവുമായി […]
Source link
ലൈംഗികാതിക്രമം തടയല്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍
Date:





