ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ഇസ്രഈല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇസ്രഈല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് (ഐ.എ.ഐ) സ്ഥാപിക്കുന്ന റഡാര്‍ നിര്‍മാണ പ്ലാന്റ് പദ്ധതി അടുത്ത വര്‍ഷത്തോടെ പ്രവര്‍ത്തന സജ്ജമാകും. പ്ലാന്റില്‍ നിന്ന് 2027 ഏപ്രിലിന് ശേഷം റഡാറുകളുടെ നിര്‍മാണം ആരംഭിക്കാനാണ് പദ്ധതിയെന്ന് ഐ.എ.ഐ കഴിഞ്ഞ ദിവസം അറിയിച്ചിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി പദ്ധതി പ്രദേശത്തെ ഭൂമി പൂജ ഈ വര്‍ഷം മെയ് അഞ്ചിന് നടന്നിരുന്നു. കൃഷ്ണഗിരി ജില്ലയിലെ ശൂലഗിരി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് പ്ലാന്റിന്റെ നിര്‍മാണം നടക്കുന്നത്. ഐ.എ.ഐയുടെ പൂര്‍ണ […]
Source link
സി.പി.ഐ.എമ്മും ലീഗും കോണ്‍ഗ്രസും പിന്തുണയ്ക്കുന്ന സര്‍ക്കാര്‍; പക്ഷേ തമിഴ്നാട്ടില്‍ ഇസ്രാഈല്‍ റഡാറുകള്‍ നിര്‍മിക്കാനൊരുങ്ങുന്നു
Date:





