റിയോ ഡി ജനൈറോ: വലതുപക്ഷ നേതാവും ബ്രസീലിയന്‍ മുന്‍ പ്രസിഡന്റുമായ ജെയര്‍ ബോള്‍സനാരോയ്‌ക്കെതിരായ സൈനിക അട്ടിമറി ഗൂഢാലോചന കേസിന്റെ വിചാരണയില്‍ ഇടപെടാന്‍ യു.എസിനെ സ്വാധീനിച്ചെന്ന കേസില്‍ മകന്‍ എഡുറാഡോ ബോള്‍സനാരോയെ ബ്രസീല്‍ കോടതി നാല് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. കേസില്‍ എഡുറാഡോക്കെതിരെ കുറ്റം ചുമത്താന്‍ കോടതി തീരുമാനിച്ചതിന് പിറകെയാണ് ശിക്ഷാവിധി. എഡുറാഡോക്കെതിരെ കുറ്റം ചുമത്താന്‍ ബ്രസീലിയന്‍ സുപ്രീംകോടതിയുടെ നാലംഗ പാനലില്‍ മൂന്നുപേരും വോട്ട് ചെയ്തിരുന്നു. നാലാമത്തെ ജഡ്ജ് വോട്ട് രേഖപ്പെടുത്താനുണ്ട്. എന്നാല്‍ നിലവില്‍ മുന്ന് പേരുടെ വോട്ട് […]
Source link
ബോള്‍സനാരോയ്‌ക്കെതിരായ അട്ടിമറി കേസില്‍ ഇടപെടാന്‍ യു.എസിനെ സ്വാധീനിച്ചു; മകന്‍ എഡുറാഡായ്ക്ക് നാല് വര്‍ഷം തടവ്
Date:





