ത്രിശൂർ: ഒല്ലൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും റവന്യു മന്ത്രിയുമായ കെ. രാജന് ആശംസകളുമായി ചൂരൽമലയിലെ ദുരന്തബാധിതർ. തൃശൂർ മൂർക്കിനി കടവിലെ കുടുംബ സംഗമത്തിലായിരുന്നു ആശംസ അറിയിക്കാൻ ദുരന്തബാധിതർ എത്തിയത്. ദുരന്തത്തിൽ അച്ഛനെയും അമ്മയെയും സഹോദരനെയും നഷ്ടപെട്ട അഞ്ചാം ക്ലാസുകാരി അവന്തികയും കെ. രാജന് ആശംസ അറിയിക്കാൻ എത്തിയിരുന്നു. സ്ഥാനാർത്ഥിയെ അല്ല ഞങ്ങളുടെ കൂടപ്പിറപ്പിനെക്കാണാൻ വന്നതാണെന്നും രാജൻ ഉറപ്പായും ജയിച്ചുവരുമെന്നും ആശംസകളുമായെത്തിയവർ പറഞ്ഞു. കേവലം ആശംസയറിയിക്കാൻ വേണ്ടിമാത്രം വന്നതല്ലെന്നും അദ്ദേഹത്തിനുവേണ്ടി വോട്ടുതേടിയിട്ടേ പോകുവെന്നും ചൂരൽമല നിവാസികൾ പറഞ്ഞു. ഉരുൾപൊട്ടൽ ഉണ്ടായതുമുതൽ […]
Source link
സ്ഥാനാർത്ഥിയല്ല കൂടപ്പിറപ്പ്; മന്ത്രി കെ. രാജന് ആശംസകളുമായി ചൂരൽമലയിലെ ദുരന്തബാധിതർ
Date:





