കോഴിക്കോട്: ശമ്പളസമരം ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ‘മാധ്യമം’ ദിനപത്രത്തിന്റെ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് മാനേജ്മെന്റിന് താക്കീതായി. വെള്ളിമാടുകുന്നിൽ നിന്നാരംഭിച്ച മാർച്ചിൽ വിവിധ ട്രേഡ് യൂണിയൻ പ്രവർത്തകരും ബഹുജനങ്ങളുമടക്കം ആയിരങ്ങൾ അണിനിരന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഒന്നും മാനേജ് ചെയ്യാനറിയാത്ത മാധ്യമം മാനേജ്മെന്റ് ജീവനക്കാർക്ക് ജോലി ചെയ്തതിന് ശമ്പളം കൊടുക്കാതിരിക്കുന്നത് ന്യായീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളി പ്രസ്ഥാനങ്ങളെ ആക്ഷേപിക്കുന്നതിനും അപമാനിക്കുന്നതിനും കച്ചകെട്ടിയിറങ്ങിയ മാനേജ്മെന്റാണ് മാധ്യമത്തിന്റേത്. ശമ്പളം കൊടുക്കാതിരിക്കാൻ എന്താണ് […]
Source link
ശമ്പളം കൊടുക്കാതിരിക്കാൻ എന്താണ് മാർഗം എന്ന നിലയിലേക്കാണ് ‘മാധ്യമം’ മാനേജ്മന്റ് പോകുന്നത് – ആർ. ചന്ദ്രശേഖരൻ
Date:





