21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

നിരോധിച്ച റാറ്റ് ഹോള്‍ ഖനനം സജീവം; മേഘാലയയിലെ സ്‌ഫോടനത്തില്‍ പൊലിഞ്ഞത് 16 ജീവനുകള്‍; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

Date:

ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്‍സിലെ കല്‍ക്കരി ഖനിയിലുണ്ടായ പൊട്ടിത്തെറിയില്‍ 16 മരണം. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. 16 മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. സ്‌ഫോടനം നടക്കുമ്പോള്‍ എത്രപേര്‍ ഖനിയിലുണ്ടായിരുന്നു എന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നും കൂടുതല്‍ ആളുകള്‍ ഉണ്ടാവാനാണ് സാധ്യതയെന്നും ഡി.ജി.പി ഐനോങ്‌റാങ് പറഞ്ഞു. സംഭവത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരില്‍ അസം സ്വദേശികളുണ്ടാകാനുള്ള സാധ്യത കുടൂതലാണെന്നും മരണപ്പെട്ടവരെ തിരിച്ചറിഞ്ഞാല്‍ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുമെന്നും അസം […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ಪತ್ರಕರ್ತರಿಗೆ ಯಶಸ್ವಿನಿ ಆರೋಗ್ಯ ವಿಮೆ: ಮಾ.5ರೊಳಗೆ ಅರ್ಜಿ ಸಲ್ಲಿಸಿ..

ಮೈಸೂರು,ಫೆಬ್ರವರಿ,21,2026 (www.justkannada.in): ರಾಜ್ಯ ಸರ್ಕಾರವು ಜಾರಿಗೆ ತಂದಿರುವ ಯಶಸ್ವಿನಿ ಆರೋಗ್ಯ...

ട്രംപിന്റെ തീരുവ റദ്ദാക്കിയ കോടതി വിധി; പ്രത്യാഘാതങ്ങളടക്കം സൂക്ഷ്മമായി പഠിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍...

திருச்சி: நாம் தமிழர் கட்சியின் 'மாற்றத்தை விரும்பும் மக்களின்' மாநாடு; குவிந்த தொண்டர்கள் | Photos

`பிகில் படத்தில் விஜய்யின் இந்தக் காட்சி எனக்கு மிகவும் பிடிக்கும்' -...