ന്യൂദല്‍ഹി: രാജ്യത്തെ 15ാമത് ഉപരാഷ്ട്രപതിയായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തെരഞ്ഞെടുത്ത് സി.പി. രാധാകൃഷ്ണന്‍. 767ല്‍ 452 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി.പി. രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. Content Highlight: NDA candidate C.P. Radhakrishnan will be the 15th Vice President of the country
Source link
15ാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണന്‍
Date:





