വര്‍ക്കല: ചെമ്പഴന്തി ഗുരുദേവ ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ സംഘപരിവാറിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുദര്‍ശനങ്ങളെ വക്രീകരിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സ്ഥാപിത താത്പര്യങ്ങള്‍ക്ക് വേണ്ടി ഗുരുദര്‍ശനങ്ങളെ ഉപയോഗിക്കാനുള്ള ശ്രമങ്ങളും ഗുരുവിനെ കേവലം മതസന്യാസിയാക്കി മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മതവര്‍ഗീയ ശക്തികളുടെ ഈ നീക്കം ചെറുത്തുതോല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന നായകരെ ഹൈജാക്ക് ചെയ്യാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നു. ഈ പ്രവണതയെ ചെറുത്തുതോല്‍പ്പിക്കണം, അല്ലാത്തപക്ഷം വലിയ ആപത്തിലേക്ക് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. നൂറ്റിയെഴുപത്തിയൊന്നാമത് […]
Source link
നവോത്ഥാന നായകരെ ഹൈജാക്ക് ചെയ്യാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നു; തടഞ്ഞില്ലെങ്കില്‍ ആപത്ത്: മുഖ്യമന്ത്രി
Date:





