തിരുവനന്തപുരം: ബീഡി-ബിഹാര്‍ വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ തലവന്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ വി.ടി ബല്‍റാമിനെ പരിഹസിച്ച് എം.ബി രാജേഷ്. ഒടുവില്‍ വി.ടി ബല്‍റാമിന്റെ യോഗ്യത ഹൈക്കമാന്‍ഡിന് ബോധ്യമായി എന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വിമര്‍ശിച്ചത്. വ്യക്തിഹത്യക്കും അധിക്ഷേപങ്ങള്‍ക്കും നേതൃത്വം കൊടുക്കാനുള്ള ഒരു തെറിക്കൂട്ടത്തെ വളര്‍ത്തിയെടുത്തു എന്നതായിരുന്നല്ലോ വി.ടി ബല്‍റാമിന്റെ യോഗ്യതയെന്നും ഡിജിറ്റല്‍ മീഡിയ തലപ്പത്തിരുത്താനുള്ള ആ യോഗ്യത ഒടുവില്‍ ഹൈക്കമാന്‍ഡിന് തന്നെ ബോധ്യമായെന്നും എം.ബി രാജേഷ് പരിഹസിച്ചു. പേരെടുത്ത് പറയാതെയാണ് എം.ബി […]
Source link
തെറിക്കൂട്ടത്തെ വളര്‍ത്തിയെടുത്ത യോഗ്യത ഹൈക്കമാന്‍ഡിന് ബോധ്യമായി; വി.ടി ബല്‍റാമിനെ വിമര്‍ശിച്ച് എം.ബി രാജേഷ്
Date:





