22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

കുന്നംകുളം കസ്റ്റഡി മര്‍ദനം; നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യും

Date:

കുന്നംകുളം: ചൊവ്വന്നൂര്‍ മണ്ഡലം യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റ് സുജിത്ത് വി.എസിനെ കുന്നംകുളം സ്റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് എതിരെ നടപടിക്ക് ശുപാര്‍ശ. എസ്.ഐ നുഹ്‌മാന്‍ അടക്കമുള്ള നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യാനാണ് നിര്‍ദേശം. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി ഹരിശങ്കറാണ് നടപടി എടുക്കാന്‍ ശുപാര്‍ശ നല്‍കിയത്. നേരത്തെ എടുത്ത നടപടി പുനപരിശോധിക്കാനും ശുപാര്‍ശയുണ്ട്. തൃശൂര്‍ ഉത്തര മേഖല ഐ.ജിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ ശുപാര്‍ശ. പൊലീസുകാരുടെ മര്‍ദനം ഒരുതരത്തിലും നീതീകരിക്കാന്‍ സാധിക്കാത്ത നടപടിയാണ് എന്നും ഈ റിപ്പോര്‍ട്ടിലുണ്ട്. […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

റോഡിന് വീതി കൂട്ടല്‍: അനധികൃത നിര്‍മാണമാരോപിച്ച്‌ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി ദല്‍ഹി പൊലീസ്

ന്യൂദല്‍ഹി: റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി തെക്കന്‍ ദല്‍ഹിയിലെ ഛത്തര്‍പൂര് പ്രദേശത്തെ...

”நம்ம கட்சி திமுக கூடாரமா மாறிட்டு வருது தலைவரே…” – விஷமருந்தி தற்கொலைக்கு முயன்ற தவெக நிர்வாகி

தூத்துக்குடி மாவட்ட த.வெ.கவில், புறநகர் மாவட்ட செயலாளராக அமைச்சர் மதன் ராஜாவும்,...

ನೇಮಕಾತಿ ಪ್ರಮಾಣಪತ್ರ ಪಡೆಯಲು ಬಂದಿದ್ದ ವೇಳೆ ಕಾರು ಡಿಕ್ಕಿ: ವಿದ್ಯಾರ್ಥಿ ಸ್ಥಳದಲ್ಲೇ ಸಾವು

ಮೈಸೂರು,ಸೆಪ್ಟಂಬರ್‌,22,2026 (www.justkannada.in) ಕಾಲೇಜು ಮುಂಭಾಗ ನಿಂತಿದ್ದ ವೇಳೆ ಕಾರು ಡಿಕ್ಕಿಯಾಗಿ...