പാട്‌ന: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തിട്ടുണ്ടെങ്കില്‍ തുറന്നുപറയണമെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. കമ്മീഷന്‍ സ്വന്തം ജോലി കൃത്യമായി ചെയ്തില്ലെങ്കില്‍ നിയമനടപടി ഉറപ്പാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബീഹാറില്‍ തുടരുന്ന ‘വോട്ടര്‍ അധികാര്‍ യാത്ര’യിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ ശിക്ഷിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ട് ചോരി ഇന്ത്യന്‍ ഭരണഘടനയ്ക്കും സംവിധാനങ്ങള്‍ക്കും എതിരായ ആക്രമണമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. വരും കാലങ്ങളില്‍ രാജ്യത്തെ മുഴുവന്‍ […]
Source link
ഗ്യാനേഷ് കുമാര്‍ ബി.ജെ.പിയില്‍ അംഗത്വമെടുത്തിട്ടുണ്ടെങ്കില്‍ തുറന്നുപറയണം; കടുപ്പിച്ച് രാഹുല്‍ ഗാന്ധി
Date:





