29
October, 2026

A News 365Times Venture

29
Thursday
October, 2026

A News 365Times Venture

എന്‍.പി.ജെ മൈക്രോ ഗ്രാവിറ്റി ജേര്‍ണലില്‍ മലയാളി ഗവേഷകയുടെ പ്രബന്ധം

Date:

കോഴിക്കോട്: ലോകപ്രശസ്ത എന്‍.പി.ജെ മൈക്രോ ഗ്രാവിറ്റി ജേര്‍ണലില്‍ മലയാളി ഗവേഷകയുടെ പ്രബന്ധം. കേരള-കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപികയായ ഡോ. മഞ്ജു പെരുമ്പിലിന്റെ ക്വാണ്ടം സെന്‍സറിനെക്കുറിച്ചുള്ള പഠനമാണ് നേച്ചര്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചത്. ബഹിരാകാശത്ത് അനുഭവപ്പെടുന്ന ഏറ്റവും ചെറിയ ചലനവ്യതിയാനത്തെക്കുറിച്ച് അറിയാന്‍ സഹായകമായ കണ്ടെത്തലുകളാണ് ഈ പ്രബന്ധത്തിലുള്ളത്. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെയും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ക്കൊപ്പമാണ് മഞ്ജു പെരുമ്പില്‍ പഠനഗവേഷണത്തില്‍ ഏര്‍പ്പെട്ടതും പ്രബന്ധം തയ്യാറാക്കിയതും. ദ്രവ്യത്തിന്റെ അഞ്ചാമത്തെ രൂപം ഉപയോഗിച്ചുള്ള സെന്‍സറുകളെപ്പറ്റി പഠിക്കുന്ന അന്തര്‍ദേശീയ ഗവേഷക സംഘത്തിലുള്‍പ്പെട്ട വ്യക്തിയാണ് ഡോ. മഞ്ജു […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പശുവിനെ അറുത്തെന്ന കേസില്‍ മനുസ്മൃതി ഉദ്ധരിച്ചുകൊണ്ട്‌ കോടതി മുസ്‌ലിം യുവാക്കളെ ജീവപര്യന്തം ശിക്ഷിച്ചു

ഗാന്ധിനഗര്‍: പശുവിനെ അറുത്തതുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് മുസ്‌ലിം യുവാക്കളെ ജീവപര്യന്തം...

"திருநீறு, ருத்ராட்சையுடன் திருவள்ளுவர் ஓவியம்; திருப்பரங்குன்றம் விவகாரத்திலும்..!"- வானதி கோரிக்கை

தமிழ்நாட்டில் திருவள்ளுவர் என்றாலே வெள்ளை உடையில், அமைதியான தோற்றத்தில் காட்சியளிக்கும் உருவம்தான்...

Arnab Cyclone Alert: దూసుకొస్తున్న ‘అర్నబ్‌’.. తెల్లవారుజామున 2–4 గంటల మధ్య తీరం దాటనున్న అతితీవ్ర తుఫాన్..

Arnab Cyclone Alert: ఆంధ్రప్రదేశ్ తీరానికి అతితీవ్ర తుఫాన్ అర్నబ్ వేగంగా...

ഇന്ത്യമുന്നണി റാലിക്ക് പിന്തുണയുമായി സി.ജെ.പി; സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനായി പോരാടുന്ന എല്ലാവര്‍ക്കും പിന്തുണ

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി, എസ്.ഐ.ആര്‍ നടപടികള്‍...