2
May, 2026

A News 365Times Venture

2
Saturday
May, 2026

A News 365Times Venture

പുഞ്ചിരിമട്ടത്ത് മണ്ണിടിച്ചിലുണ്ടായിട്ടില്ല; ദുരന്തനിവാരണ അതോറിറ്റി

Date:

കല്‍പ്പറ്റ: വയനാട് നേരത്തെ ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല പുഞ്ചിരിമട്ടത്ത് മണ്ണിടിച്ചിലുണ്ടായിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി. മുമ്പുണ്ടായ ദുരന്തത്തിന്റെ ഭാഗമായുണ്ടായ മണ്ണും പാറയുമടക്കമുള്ള അവശിഷ്ടങ്ങളാണ് താഴേക്ക് ഒഴുകി വരുന്നതെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യുന്നത് വരെ ഇത്തരത്തില്‍ ഒഴുക്കുണ്ടാവുമെന്നും പോകാന്‍ പാടില്ലാത്ത സ്ഥലം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ജനങ്ങള്‍ ആ ഭാഗത്തേക്ക് പോകരുതെന്നും മുന്നറിയിപ്പുണ്ട്. അതേസമയം പുഴയില്‍ കുത്തിയൊഴുക്ക് വര്‍ധിച്ചതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. റവന്യൂ വകുപ്പിനെതിരെയാണ് പ്രതിഷേധം. പുഴയില്‍ ഒഴുക്ക് ശക്തമായ സാഹചര്യത്തെ തുടര്‍ന്ന് പുഴയ്ക്ക് […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

'பைத்தியக்காரர்களிடம் அணு ஆயுதம் இருக்கக்கூடாது என்று தான் ஈரான் போர்!' – ட்ரம்ப் காட்டம்

அமெரிக்கா ஈரான் மீது போர் தொடுத்ததற்கு மிக முக்கியமான காரணங்களில் ஒன்று...

Gold Rates: గోల్డ్ లవర్స్‌కు మళ్లీ షాక్.. నేటి బంగారం, వెండి ధరలు ఇలా!

పశ్చిమాసియా యుద్ధం కారణంగా బంగారం, వెండి ధరలు రోజుకోలాగా ఒడిదుడుకులు ఎదుర్కొంటున్నాయి....

ಲೈಂಗಿಕ ದೌರ್ಜನ್ಯ ಆರೋಪ: ಹನಿಯೂರು ಚಂದ್ರೇಗೌಡ ಬಂಧನ

ಬೆಂಗಳೂರು,ಮೇ,2.2026 (www.justkannada.in): ಮಹಿಳೆಯ ಮೇಲೆ ಲೈಂಗಿಕ ದೌರ್ಜನ್ಯವೆಸಗಿರುವ ಆರೋಪದ ಮೇಲೆ...