23
September, 2026

A News 365Times Venture

23
Wednesday
September, 2026

A News 365Times Venture

അനധികൃത നിര്‍മിതികളെന്ന് വാദം; നേപ്പാള്‍ അതിര്‍ത്തിയില്‍ 225 മദ്രസകള്‍ ഇടിച്ചുനിരത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

Date:

ലഖ്‌നൗ: അനധികൃത നിര്‍മിതികളാണെന്ന് കാണിച്ച് നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള മദ്രസകളും പള്ളികളും പൊളിച്ചുമാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 225 മദ്രസകളും 30 പള്ളികളുമാണ് പൊളിച്ചുമാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃതമായി പണിത മദ്രസകള്‍, 30 പള്ളികള്‍, 25 മസാറുകള്‍, ആറ് ഈദ്ഗാഹുകള്‍ എന്നിവയാണ് ഇതുവരെ പൊളിച്ചുനീക്കിയതെന്നാണ് ഔദ്യോഗിക കണക്കുകള്‍. അതിര്‍ത്തി ജില്ലകളിലെ അനധികൃത നിര്‍മിതികള്‍ പൊളിക്കുന്നതിന്റെ ഭാഗമായി ഇന്നലെയും പൊളിക്കല്‍ നടപടികളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃതമാണെന്നാരോപിച്ച് മഹാരാജ്ഗഞ്ചിലെ രണ്ട് മതസ്ഥാപനങ്ങളും ശ്രാവസ്തിയിലും ബഹ്‌റൈച്ചില്‍ ഓരോന്നും വീതം പൊളിച്ചുനീക്കിയതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിര്‍ത്തി പ്രദേശങ്ങളിലെ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മാധ്യമ ബഹിഷ്‌കരണത്തിന് പിന്നാലെ ട്രംപ് ടി.വി; വൈറ്റ് ഹൗസില്‍ നിന്ന് 24 മണിക്കൂര്‍ യൂട്യൂബ് ചാനല്‍

വാഷിങ്ടണ്‍: പ്രമുഖ അമേരിക്കന്‍ മാധ്യമസ്ഥാപനങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരിപാടികളുടെ ടെലിവിഷന്‍...

மதுரை பள்ளி மாணவன் உயிரிழப்பு விவகாரம்: 16 நாள்களுக்குப் பிறகு உடலைப் பெற்றுக்கொண்ட உறவினர்கள்!

மதுரை ஆனையூர் கூடல்புதூர் வானவில் தெரு பகுதியைச் சேர்ந்தவர் 11-ம் வகுப்பு...

ഇറാനെ നരകത്തിലേക്ക് തള്ളിവിടണോ, അതോ കരാറില്‍ ഏര്‍പ്പെടണോ; യു.എന്‍ പൊതുസഭയില്‍ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

ന്യൂയോര്‍ക്ക്: ഇറാനുമായി കരാറിലെത്തണോ അതോ രാജ്യത്തെ പൂര്‍ണമായി തകര്‍ക്കണോ എന്നത് സംബന്ധിച്ച്...