25
November, 2026

A News 365Times Venture

25
Wednesday
November, 2026

A News 365Times Venture

അനധികൃത നിര്‍മിതികളെന്ന് വാദം; നേപ്പാള്‍ അതിര്‍ത്തിയില്‍ 225 മദ്രസകള്‍ ഇടിച്ചുനിരത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

Date:

ലഖ്‌നൗ: അനധികൃത നിര്‍മിതികളാണെന്ന് കാണിച്ച് നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള മദ്രസകളും പള്ളികളും പൊളിച്ചുമാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 225 മദ്രസകളും 30 പള്ളികളുമാണ് പൊളിച്ചുമാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃതമായി പണിത മദ്രസകള്‍, 30 പള്ളികള്‍, 25 മസാറുകള്‍, ആറ് ഈദ്ഗാഹുകള്‍ എന്നിവയാണ് ഇതുവരെ പൊളിച്ചുനീക്കിയതെന്നാണ് ഔദ്യോഗിക കണക്കുകള്‍. അതിര്‍ത്തി ജില്ലകളിലെ അനധികൃത നിര്‍മിതികള്‍ പൊളിക്കുന്നതിന്റെ ഭാഗമായി ഇന്നലെയും പൊളിക്കല്‍ നടപടികളുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അനധികൃതമാണെന്നാരോപിച്ച് മഹാരാജ്ഗഞ്ചിലെ രണ്ട് മതസ്ഥാപനങ്ങളും ശ്രാവസ്തിയിലും ബഹ്‌റൈച്ചില്‍ ഓരോന്നും വീതം പൊളിച്ചുനീക്കിയതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിര്‍ത്തി പ്രദേശങ്ങളിലെ […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി ഉമ്മന്‍ചാണ്ടി പറഞ്ഞത് തന്റെ പേര്: ഉണ്ണിത്താന്റെ ആരോപണം ശരിവെച്ച് കെ.എസ് അഖില്‍

തിരുവനന്തപുരം: ആരോഗ്യം മോശമായിരുന്ന അവസ്ഥയില്‍ ഉമ്മന്‍ ചാണ്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

திருப்பரங்குன்றம்: நெல்லையிலிருந்து மதுரை புறப்பட்ட நயினார் நாகேந்திரன் சாலையில் அதிரடி கைது |Photos

திருப்பரங்குன்றம் தூண்: "மதுரை IAS அதிகாரி நீதிமன்ற அவமதிப்பு வழக்கை எதிர்கொள்வார்...

Jensen Huang: ఎన్విడియా సీఈఓగా తిరిగి జెన్సన్ హువాంగ్ నియామకం..

Jensen Huang: ప్రపంచ ప్రముఖ చిప్‌ తయారీ సంస్థ ఎన్విడియా (NVIDIA)...

തിരുപ്പറങ്കുണ്ഡ്രം: ദര്‍ഗയ്ക്ക് സമീപമുള്ള കല്‍ത്തൂണില്ല; വിളക്ക് തെളിയിച്ചത് സ്ഥിരം സ്ഥലത്ത്

മധുരൈ: മധുരൈയിലെ തിരുപ്പറങ്കുണ്ഡ്രം മലമുകളിലെ സിക്കന്ദര്‍ ദര്‍ഗയ്ക്ക് സമീപമുള്ള കല്‍ത്തൂണില്‍ കാര്‍ത്തിക...