തിരുവനന്തപുരം: ആരോഗ്യം മോശമായിരുന്ന അവസ്ഥയില്‍ ഉമ്മന്‍ ചാണ്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി പറഞ്ഞ പേര് തന്റേതായിരുന്നുവെന്ന് കെ.പി.സി.സി അംഗം ജെ എസ് അഖില്‍. ഉമ്മന്‍ ചാണ്ടി ജെ.എസ്. അഖിലിന്റെ പേരാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശിച്ചതെന്ന് രാജ് മോഹന്‍ ഉണ്ണിത്താന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഖിലിന്റെ പ്രതികരണം. ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം നടക്കാതെ പോയതില്‍ അദ്ദേഹത്തിന് വിഷമം ഉണ്ടായിരുന്നുവെന്നും അഖില്‍ മാധ്യമങ്ങളോട് പറഞ്ഞു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ആയി പരിഗണിക്കുമ്പോഴും യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് […]
Source link
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി ഉമ്മന്‍ചാണ്ടി പറഞ്ഞത് തന്റെ പേര്: ഉണ്ണിത്താന്റെ ആരോപണം ശരിവെച്ച് കെ.എസ് അഖില്‍
Date:





