ടെഹ്‌റാന്‍: ഇറാനുമായി ആണവക്കരാര്‍ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പറഞ്ഞ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി. അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകളും നടത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേനി അവര്‍ കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അഭിപ്രായപ്പെട്ടു. ശനിയാഴ്ച ടെഹ്റാനില്‍വെച്ച് ഇറാനിയന്‍ ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് ഖമേനി ഇക്കാര്യം പറഞ്ഞത്. ‘ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതല്ല ഇത്തരം ഭീഷണിപ്പെടുത്തുന്ന സര്‍ക്കാരുകള്‍ ലക്ഷ്യം വെക്കുന്നത്. മറിച്ച് സ്വന്തം താത്പര്യങ്ങള്‍ സ്ഥാപിക്കാനും അടിച്ചേല്‍പ്പിക്കാനുമാണ്. തീര്‍ച്ചയായും, […]
Source link
ട്രംപിന് ഖമനേനിയുടെ മറുപടി; അമേരിക്ക ശ്രമിക്കുന്നത് ആധിപത്യം സ്ഥാപിക്കാന്‍, ഇറാന്‍ അത് അനുവദിക്കില്ല
Date:





