മധുരൈ: വിവാദങ്ങൾക്കൊടുവിൽ തിരുപ്രംകുണ്ഡ്രത്ത് ദീപത്തൂണിൽ ദീപം തെളിയിച്ചു സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കി. മലമുകളിലേക്ക് 50 പേർക്ക് മാത്രം പ്രവേശനം നൽകിക്കൊണ്ടാണ് ദീപം തെളിയിക്കൽ നടന്നത്. ക്ഷേത്രത്തിലെ ആചാരങ്ങളുടെ ഭാഗമായുള്ള കാർത്തിക ദീപം ദർഗക്ക് സമീപത്തെ ദീപത്തൂൺ എന്നറിയപ്പെടുന്ന ഒരു കരിങ്കൽ തൂണിൽ വച്ച് ഇന്ന് (നവംബർ 28, ശനി) കത്തിക്കാൻ സുപ്രീം കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. Content Highlight: Supreme Court order implemented; lamp lit on […]
Source link
സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കി; തിരുപ്രംകുണ്ഡ്രത്ത് ദീപത്തൂണിൽ ദീപം തെളിയിച്ചു
Date:





