തിരുവനന്തപുരം: തിരുപ്രംകുണ്ഡ്രം ദീപം തെളിയിക്കലുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്. ബാബരി മസ്ജിദ് തകര്‍ത്ത ആര്.എസ്.എസിന്റെ അജണ്ടയില്‍ പൊള്ളാത്ത സുപ്രീം കോടതിയുടെ നീതിബോധം ഇപ്പോള്‍ പൊള്ളുന്നുവെന്ന് ശിവപ്രസാദ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘തമസോ മാ ജ്യോതിര്‍ഗമയ’ ദീപം സമത്വ പൂര്‍ണമായ നീതിബോധത്തിന്റെ പ്രകാശം ഇന്ത്യയില്‍ ജുഡീഷ്യറിയിലും ഭരണാധികാരികളും മുതല്‍ സാധരണ ജനങ്ങളില്‍ വരെ പരത്തേണ്ടതുണ്ട്,’ ശിവപ്രസാദ് കുറിച്ചു. തിരുപ്രംകുണ്ഡ്രം വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് […]
Source link
ബാബരി മസ്ജിദ് തകര്‍ത്ത ആര്.എസ്.എസിന്റെ അജണ്ടയില്‍ പൊള്ളാത്ത സുപ്രീം കോടതിയുടെ നീതിബോധം ഇപ്പോള്‍ പൊള്ളുന്നു: എം. ശിവപ്രസാദ്
Date:





