തിരുവനന്തപുരം: മണ്ഡല പുനര്‍ നിര്‍ണയ ബില്ലിനെ പിന്തുണയ്ക്കാന്‍ ഡി.എം.കെ നിബന്ധനകള്‍ മുന്നോട്ടുവെച്ചതില്‍ നിരാശ പ്രകടിപ്പിച്ച് ശശി തരൂര്‍ എം.പി. സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി മുന്‍കാലങ്ങളില്‍ ശക്തമായി ശബ്ദമുയര്‍ത്തിയ പാര്‍ട്ടിയാണ് ഡി.എം.കെയെന്നും അവര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതില്‍ നിരാശയുണ്ടെന്നാണ് ശശി തരൂര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ വര്‍ഷം വരെ തമിഴ്നാട്ടില്‍ അധികാരത്തിലിരുന്ന ഡി.എം.കെ, തമിഴ്നാട്ടില്‍ ഹിന്ദി പഠിപ്പിക്കാന്‍ കേന്ദ്രത്തെ അനുവദിക്കില്ലെന്ന നിലപാടിന്റെ ഭാഗമായി ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ സംസ്ഥാനത്ത് അനുവദിച്ചിരുന്നില്ലെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ‘എന്നാല്‍, […]
Source link
മണ്ഡല പുനര്‍നിര്‍ണയ ബില്‍: ഡി.എം.കെയുടെ നിലപാടില്‍ നിരാശയെന്ന് ശശി തരൂര്‍
Date:





