തിരുവനന്തപുരം: വനിതാ സംവരണത്തിന്റെ പേരിൽ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള മണ്ഡല പുനർനിർണ്ണയ ബിൽ പാസാക്കുന്നതിനെരെ രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ്. നവംബർ 30-ന് പ്രത്യേക പാർലമെന്റ് സമ്മേളനം ചേരാൻ പോകുകയാണെന്നും അന്ന് രാജ്യം ഭയപ്പെട്ടത് സംഭവിക്കാൻ പോകുകയാണെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ ജോൺ ബ്രിട്ടാസ് പറഞ്ഞു. ഇത് നടപ്പിലായാൽ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡല പുനര്‍നിര്‍ണയബില്ലും വനിതാ സംവരണവുമായി ബന്ധപ്പെട്ട നിയമഭേദഗതികളും പാസാക്കാനായി നവംബർ 30ന് ലോക്‌സഭയും ഡിസംബര്‍ […]
Source link
രാജ്യം ഭയപ്പെട്ടത് സംഭവിക്കാൻ പോകുന്നു; മണ്ഡല പുനർനിർണയ ബിൽ പാസാക്കുന്നതിനെതിരെ ജോൺ ബ്രിട്ടാസ്
Date:





