ഗസ: ഇസ്രഈൽ ജയിലുകളിൽ ഫലസ്തീൻ തടവുകാർ പട്ടിണിയും അവഗണനയും നേരിടുന്നെന്ന് റിപ്പോർട്ട്. ഫലസ്തീൻ കമ്മീഷൻ ഓഫ് ഡിറ്റൈനീസ് അഫെയേഴ്സാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഫലസ്തീൻ തടവുകാർ ഭക്ഷണക്ഷാമവും മോശം ശുചിത്വ സാഹചര്യങ്ങളും നേരിടുകയാണെന്ന് സംഘടന റിപ്പോർട്ട് ചെയ്തു. ഇസ്രഈലിലെ ഓഫർ ജയിലിലെ മനുഷ്യത്വരഹിതമായ സാഹചര്യത്തെ തുടർന്ന് തടവുകാർക്ക് ഇടയിൽ ത്വക്ക് രോഗങ്ങൾ വ്യാപമാകുന്നുണ്ടെന്നും തടവുകാരുടെ ശരീരഭാരം കുറയുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്മീഷന്റെ അഭിഭാഷകരിൽ ഒരാൾ ജയിൽ സന്ദർശിച്ചതിന് ശേഷം നവംബർ 23ന് റിപ്പോർട്ട് പുറത്തിറക്കിയിരുന്നു. അതിൽ ഒരു തടവുകാരന് […]
Source link
ഇസ്രഈൽ ജയിലുകളിൽ ഫലസ്തീൻ തടവുകാർ പട്ടിണിയും അവഗണനയും നേരിടുന്നു; ഫലസ്തീൻ സംഘടന
Date:





