ന്യൂദല്‍ഹി: 2027ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും സഖ്യത്തിലേര്‍പ്പെട്ട് ബി.ജെ.പിയും ശിരോമണി അകാലിദളും. കാര്‍ഷിക ബില്ലിനെച്ചൊല്ലിയുണ്ടായ എതിര്‍പ്പുകളെത്തുടര്‍ന്ന് ആറ് വര്‍ഷം മുന്നെയാണ് അകാലിദള്‍ എന്‍.ഡി.എ വിട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്, അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിങ് ബാദല്‍ എന്നിവര്‍ ന്യൂദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. അടുത്ത പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒരുമിച്ച് മത്സരിക്കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ […]
Source link
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ്: ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ച് ബി.ജെ.പിയും അകാലിദളും
Date:





