പനാജി: ഇന്റര്‍നെറ്റിനും ഇന്നുള്ള സാങ്കേതിക ഉപകരണങ്ങള്‍ക്കും ഇന്ത്യ നെഹ്‌റുവിനെ പ്രശംസിക്കണമെന്ന് പറഞ്ഞതിന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയെ പരിഹസിച്ച് വലത് പക്ഷ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍. എന്നാല്‍ ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക പുരോഗതിക്കും ആധുനികവത്കരണത്തിനും അടിത്തറയിട്ടത് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘവീക്ഷണമാണെന്ന് ദീപ്‌കെ മറുപടി നല്‍കി. നെഹ്‌റുവിനെക്കുറിച്ചുള്ള ഒരു പ്രസംഗത്തിലെ പരാമര്‍ശം അടര്‍ത്തിയെടുത്ത് തെറ്റായ വ്യാഖ്യാനം നല്‍കുന്നുവെന്ന വിമര്‍ശനവുമായാണ് ദിപ്‌കെ രംഗത്തെത്തിയത്. ഐ.ഐ.ടികള്‍ ഉള്‍പ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ച് ശാസ്ത്രസാങ്കേതിക രംഗത്തെ വളര്‍ച്ചയ്ക്ക് നെഹ്‌റു നല്‍കിയ […]
Source link
ഇന്റര്‍നെറ്റിന് ഇന്ത്യക്കാര്‍ നെഹ്‌റുവിനെ പ്രശംസിക്കണമെന്ന് പറഞ്ഞതിന് ട്രോള്‍: വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് ദീപ്‌കെ
Date:





