ന്യൂയോർക്ക്: ഇറാനുമായി സ്ഥിരമായ കരാറിൽ ഏർപ്പെടാനാണ് ഉദ്ദേശമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഭാവിയിൽ വരുന്ന ഒരു അമേരിക്കൻ പ്രസിഡന്റിനും ആണവായുധം സ്വന്തമാക്കാൻ ഇറാന് അനുമതി നല്കാൻ കഴിയാത്ത വിധത്തിലായിരിക്കണം ഈ കരാറുണ്ടെകേണ്ടതെന്നും ട്രംപ് പറഞ്ഞു. ഫോക്സ് ന്യൂസിന് ഫോൺ വഴി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. തുടർച്ചയായി ഈ കരാറുകൾ ലംഘിച്ചതിനെത്തുടർന്നാണ് ഇറാനെതിരെ ഇത്തരമൊരു നടപടിയിലേക്ക് നയിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. ‘ഞങ്ങൾ ഒരു കരാറുണ്ടാക്കും, അടുത്തദിവസം ഇറാൻ അത് ലംഘിക്കും. എന്നാൽ പുതിയ കരാർ […]
Source link
ഒരു അമേരിക്കൻ പ്രസിഡന്റും ആണവായുധത്തിനുള്ള അനുമതി നൽകരുത്; ഇറാനുമായി സ്ഥിരമായ കരാറിൽ ഏർപ്പെടാമെന്ന് ട്രംപ്
Date:





