ന്യൂദൽഹി: 2002ലെ ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗക്കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ച രണ്ട് പ്രതികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍, കേസില്‍ തനിക്ക് വിവരമറിയിച്ചില്ലെന്നും വാദം കേട്ടില്ലെന്നുമുള്ള ബില്‍ക്കിസ് ബാനുവിന്റെ ആരോപണം നിഷേധിച്ച് പ്രസ്താവനയിറക്കി. നവംബര്‍ 21 ശനിയാഴ്ച അഭിഭാഷകന്‍ ആയുഷ് ആനന്ദ് പുറത്തിറക്കിയ പ്രസ്താവനയില്‍, കേസുമായി ബന്ധപ്പെട്ട നടപടികളെക്കുറിച്ച് ബില്‍ക്കിസിനെയും അവരുടെ അഭിഭാഷകരെയും അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കി. ജാമ്യം അനുവദിക്കുന്നതിന് മുമ്പ് പത്തുതവണ കേസ് പരിഗണനയ്ക്ക് വന്നിരുന്നുവെന്നും നടപടികള്‍ക്ക് ഒരു വര്‍ഷത്തിലേറെ സമയമെടുക്കുകയും ചെയ്തിരുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു. ‘നടപടികളെക്കുറിച്ച് പ്രോസിക്യൂട്ടര്‍ക്ക് […]
Source link
ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ക്ക് ജാമ്യം: അറിയിച്ചില്ലെന്ന ആരോപണം നിഷേധിച്ച് അഭിഭാഷകന്‍
Date:





