ന്യൂദല്‍ഹി: ഈയടുത്തായി വാര്‍ത്തകളില്‍ നിറഞ്ഞ ഇ-ചലാന്‍ തട്ടിപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ പങ്ക് പുറത്ത്. വാഹന ഉടമകളുടെ മൊബൈല്‍ ഫോണിലേക്ക് വ്യാജ ഇ-ചെലാന്‍ സന്ദേശമയച്ച തട്ടിപ്പുകള്‍ക്ക് വഴി വെച്ചത് വാഹനത്തിന്റെ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍പ്പനയ്ക്ക് വെച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ 2019-ലെ ബള്‍ക്ക് ഡാറ്റാ ഷെയറിംഗ് പോളിസിക്കെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന റിപ്പോര്‍ട്ടാണ് മാധ്യമം പുറത്തുവിട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍ , സാരഥി എന്നീ ഡാറ്റാബേസുകളില്‍ നിന്നുള്ള വാഹന […]
Source link
പൗരന്മാരുടെ സ്വകാര്യത വിറ്റു; വ്യാജ ഇ-ചലാന്‍ തട്ടിപ്പുകള്‍ക്ക് വഴിതുറന്നത് കേന്ദ്രത്തിന്റെ ഡാറ്റാ ഷെയറിങ് നയം
Date:





