തിരുവനന്തപുരം: ബാലഗോകുലത്തിന്റെ മാസികയായ മയിൽപീലി വിവാദത്തിൽ യു.ഡി.എഫ് സർക്കാരിനെതിരെ മുൻ ധനകാര്യമന്ത്രിയും സി.പി.ഐ.എം നേതാവുമായ തോമസ് ഐസക്. ബാലഗോകുലത്തിന്റെ മാസികയായ മയിൽപീലി സ്കോളർഷിപ്പ് പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങളിൽ അനുമതി നൽകിയത് വളരെ ലാഘവത്തോടയാണ് ലീഗ് നോക്കി കാണുന്നതെന്ന് തോമസ് ഐസക് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മയിൽപീലി എന്താണെന്ന് അറിയാത്തവരാണോ പൊതുവിദ്യാഭ്യാസ വകുപ്പ്. കേരളത്തിലെ ബി.ജെ.പിയുടെ കടന്നുവരവിനെ അത്രയ്ക്ക് ലാഘവത്തോടെയാണ് ലീഗ് കണ്ടുകൊണ്ടിരിക്കുന്നത്.’ തോമസ് ഐസക് പറഞ്ഞു. ബി.ജെ.പി കേരളത്തിൽ കുറച്ച് വളർന്നാലും പ്രശ്നമില്ല സമീപനം യു.ഡി.എഫിന്റെ രാഷ്ട്രീയമാണെന്നും […]
Source link
ലീഗിന് ലാഘവ സമീപനം; സംഘപരിവാർ വളർന്നാലും പ്രശ്നമല്ലെന്നാണ് കേരള സർക്കാരിന്റെ മട്ട്; മയിൽപീലി വിവാദത്തിൽ തോമസ് ഐസക്
Date:





