15
November, 2026

A News 365Times Venture

15
Sunday
November, 2026

A News 365Times Venture

വായുമലിനീകരണത്തിന് സംസ്ഥാന അതിര്‍ത്തികളില്ല: ഏകോപിതമായി നിയന്ത്രിക്കണമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി

Date:

ന്യൂദല്‍ഹി: വായുമലിനീകരണത്തിന് സംസ്ഥാന അതിര്‍ത്തികളില്ലെന്നും ദല്‍ഹി ദേശീയ തലസ്ഥാന മേഖലയില്‍ (എന്‍.സി.ആര്‍) മലിനീകരണ നിയന്ത്രണ പരിപാടികള്‍ ഏകോപിതമായി നടപ്പിലാക്കണമെന്നും കേന്ദ്ര വനംപരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദര്‍ യാദവ്. ദല്‍ഹി എന്‍.സി.ആറിലെ വായുമലിനീകരണം കുറയ്ക്കുന്നതിനായി ദല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ ശനിയാഴ്ച ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. മലിനീകരണ നിയന്ത്രണ നടപടികളുടെ നടത്തിപ്പ് ഉറപ്പാക്കാന്‍ മൂന്ന് സംസ്ഥാനങ്ങളിലായി 15 നഗരങ്ങളിലും സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് മന്ത്രി […]

Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

மதுரை நகைக்கடை கொள்ளை வழக்கு: Instagram Influencer-ஆன இளம்பெண் கைது செய்யப்பட காரணம் என்ன?

மதுரை பைபாஸ் சாலையில் உள்ள பிரபல தனிஷ்க் ஜூவல்லர்ஸ் நகைக்கடையில் 15...

Koti Deepotsavam 2026 Day-1 : కన్నుల పండువగా ముక్తీశ్వర స్వామి కల్యాణం.. కోటి దీపోత్సవంలో తొలి రోజు ప్రత్యేకతలు

కార్తీక మాసపు పవిత్రతను నలుదిశలా చాటుతూ ఎన్టీవీ, భక్తి టీవీ, వనితా...

1.27 കോടി ഹിന്ദു വോട്ടര്‍മാര്‍: യോഗിയുടെ ആരോപണം ചോദ്യം ചെയ്ത് കപില്‍ സിബല്‍

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 1.27 കോടി ഹിന്ദു വോട്ടര്‍മാരെ...