ന്യൂദല്‍ഹി: ദല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും വായു മലിനീകരണം വര്‍ധിക്കുന്നതിനെ ന്യായീകരിക്കുന്ന ഗോദി മീഡിയ അവതാരകയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. വായു മലിനീകരണം സൂര്യനില്‍ നിന്നുള്ള അപകടകരമായ രശ്മികള്‍ തടയാന്‍ കാരണമാവുമെന്ന് ന്യൂസ് 18 ഇന്ത്യയുടെ അവതാരക റുബിക ലിയാഖത്ത് പറയുന്നതിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ‘ഇന്ത്യന്‍ നഗരങ്ങളില്‍, പൊടിപടലങ്ങളും അഴുക്കും ചേര്‍ന്ന് അന്തരീക്ഷത്തില്‍ കട്ടിയുള്ള ഒരു മൂടല്‍മഞ്ഞ് സൃഷ്ടിക്കുന്നു. സൂര്യപ്രകാശം നേരിട്ട് ഭൂമിയിലേക്ക് എത്തുന്നതിന് പകരം, ഈ തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. എന്നാല്‍ […]
Source link
വായുമലിനീകരണം നമ്മളെ സൂര്യ രശ്മികളില്‍ നിന്ന് രക്ഷിക്കുന്നു: ന്യായീകരണവുമായി ഗോദി മീഡിയ
Date:





