ഗസ സിറ്റി: ഗസയില്‍ പലായനം ചെയ്യപ്പെട്ട മൂന്നര ലക്ഷത്തോളം പേര്‍ക്ക് കൊടുങ്കാറ്റിനെയും മഴയെയും തുടര്‍ന്ന് അഭയ കേന്ദ്രങ്ങള്‍ നഷ്ടപ്പെച്ചതായി ഗസ ആരോഗ്യ മന്ത്രാലയം. കൂടാരങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ മൂന്നര ലക്ഷത്തോളം പേര്‍ ഇപ്പോള്‍ തുറന്ന ഇടങ്ങളില്‍ കഴിയുകയാണെന്നും ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ മുനീര്‍ അല്‍-ബുര്‍ഷ് അറിയിച്ചു. ഗസയില്‍ കുട്ടികള്‍ തണുത്തുറഞ്ഞ് മരിക്കുന്നത് കാണാനാണോ ലോകം കാത്തിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ‘ലോകം എന്തിനാണ് കാത്തിരിക്കുന്നത്? ശരീരഭാഗങ്ങള്‍ തണുത്തുറഞ്ഞ നിലയിലോ, നിര്‍ജ്ജലീകരണം മൂലമോ ഒരു കുട്ടി ആശുപത്രിയില്‍ എത്തുന്നത് […]
Source link
കൊടുങ്കാറ്റും മഴയും: ഗസയില്‍ മൂന്നര ലക്ഷത്തോളം പേര്‍ക്ക് കൂടാരങ്ങള്‍ നഷ്ടപ്പെട്ടതായി ആരോഗ്യ മന്ത്രാലയം
Date:





