വാഷിംഗ്ടണ്‍: യു.എസിലെ സിയാറ്റിലില്‍ ദീപാവലി ആഘോഷങ്ങങ്ങള്‍ക്കിടയിലേക്ക് തീവ്ര വലതുപക്ഷ പ്രവര്‍ത്തകര്‍ അതിക്രമമിച്ച് കയറി. ‘ഡോട്ട് ഹെഡ്സ്’ ആയവരെ നാട് കടത്തണമെന്ന് പറഞ്ഞുള്ള പ്ലക്കാഡുകളുമേന്തിയാണ് തീവ്ര വലതുപക്ഷ പ്രവര്‍ത്തകന്‍ ജെയ്ക് ലാങിന്റെ നേതൃത്വത്തിലുള്ള സംഘം ദീപാവലി ആഘോഷങ്ങളിലേക്ക് അതിക്രമിച്ച് കയറിയത്. ഇന്ത്യക്കാര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശമാണ് ഡോട്ട് ഹെഡ്‌സ് എന്നത്. സിയാറ്റില്‍ സെന്റര്‍ ആര്‍മറിയില്‍ ശനിയാഴ്ച ഒരു നൃത്ത പരിപാടി നടന്നുകൊണ്ടിരിക്കെ ലാങ്ങും കൂട്ടുപ്രവര്‍ത്തകനായ തോമസ് അലനും അമേരിക്കന്‍ പതാക വീശി അതിക്രമിച്ച് കയറുകയായിരുന്നു. ‘എല്ലാ ‘ഡോട്ട് ഹെഡ്സു’കളെയും നാടുകടത്തുക’, […]
Source link
യു.എസില്‍ ദീപാവലി ആഘോഷത്തിന് നേര്‍ക്ക് തീവ്ര വലതുപക്ഷ അതിക്രമം; സംഘപരിവാര്‍ അക്രമങ്ങള്‍ക്ക് സമാനമെന്ന് ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്
Date:





