കാലടി: കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രകാശ് രാജ്. വിദ്യാര്‍ഥികള്‍ ചെയ്ത കുറ്റമെന്താണെന്ന് ചോദിച്ച പ്രകാശ് രാജ് എല്ലാവരും മോദിയെയും കേന്ദ്രസര്‍ക്കാരിനെയും പോലെ പെരുമാറുന്നത് തുടരുമെന്ന് ചോദിച്ചു. അഭിജീത് ദീപ്‌കെ സമരവേദിയില്‍ എത്തേണ്ടതായിരുന്നുവെന്നും അതിന് സാധിച്ചില്ലെന്നും പറഞ്ഞുകൊണ്ടാണ് പ്രകാശ് രാജ് തന്റെ പ്രസംഗം ആരംഭിച്ചത്. സര്‍വകലാശാലയും സംസ്ഥാന വിദ്യാഭ്യാസമന്ത്രിയും എന്തുകൊണ്ടാണ് ഏകാധിപത്യപരമായ രീതിയില്‍ പെരുമാറുന്നതെന്ന് പ്രകാശ് രാജ് ചോദിച്ചു. പ്രതിഷേധിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്യുന്ന യുവാക്കളെ തടയാന്‍ കേന്ദ്രസര്‍ക്കാരിനെപ്പോലെ പെരുമാറുന്നത് […]
Source link
എല്ലാവരും മോദിയെപ്പോലെയാവാന്‍ നോക്കുകയാണോ? കാലടിയിലെ സമരത്തിന് പിന്തുണയുമായി പ്രകാശ് രാജ്
Date:





