തിരുവനന്തപുരം: ലോസ് ആഞ്ചലസ് മേയറായി തെരഞ്ഞെടുക്കപ്പെട്ട നിത്യ രാമന് അഭിനന്ദനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. കേരളത്തില്‍ വേരുകളുള്ള നിത്യയുടെ നേട്ടം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അഭിമാനകരമാണെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. സമത്വം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം, സാമൂഹികനീതി എന്നിവയ്ക്ക് പ്രാധാന്യം നല്കുന്ന വിജയകരമായ ഭരണകാലം നിത്യയ്ക്ക് ആശംസിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ വേരുകളുള്ള ഒരാള്‍ അമേരിക്കയിലെ പ്രധാന നഗരങ്ങളിലൊന്നിന്റെ മേയര്‍ പദവിയിലെത്തിയതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. Heartiest congratulations to @nithyavraman on her election as […]
Source link
ലോസ് ആഞ്ചലസ് മേയര്‍ തെരഞ്ഞെടുപ്പ്; നിത്യ രാമന് അഭിനന്ദനങ്ങളുമായി പിണറായി വിജയന്
Date:





