ടെഹ്‌റാന്‍: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ ഇസ്രഈല്‍ രാഷ്ട്രീയത്തില്‍ വിമര്‍ശനം ശക്തമാകുന്നു. തെരഞ്ഞെടുപ്പ് ഫലം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അമേരിക്കയിലെ സ്വാധീനം കുറഞ്ഞുവരുന്നത് ഇസ്രഈലിന്റെ ദേശീയ സുരക്ഷയ്ക്ക് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് രാഷ്ട്രീയ നേതാക്കളും വിദഗ്ധരും മുന്നറിയിപ്പ് നല്‍കി. അതേസമയം, അധികാരത്തിലെത്തിയാല്‍ അമേരിക്കയുമായുള്ള ബന്ധം പുനസ്ഥാപിക്കുമെന്ന് ഇസ്രഈല്‍ നേതാവ് ഗാദി ഐസന്‍കോട്ട് വ്യക്തമാക്കി. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലം നെതന്യാഹുവിനൊപ്പം ഐക്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത ഇല്ലാതാക്കിയെന്ന് മുന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി യായര്‍ ലാപിഡും […]
Source link
യു.എസ് തെരഞ്ഞെടുപ്പ് ഫലം; നെതന്യാഹുവിന്റെ അമേരിക്കയിലെ സ്വാധീനം കുറഞ്ഞത് ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇസ്രഈല്‍ രാഷ്ട്രീയ നേതാക്കള്‍
Date:





