ടെഹ്റാന്: ട്രംപിന്റെയും നെതന്യാഹുവിന്റെയും നയങ്ങള്‍ പരാജയപ്പെട്ടുവെന്നതിന്റെ മറ്റൊരു തെളിവാണ് യു.എസ് ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ഇറാന് പ്രതിരോധ മന്ത്രാലയ വക്താവ് ജനറല്‍ റെസ തലൈനിക്. എക്സ് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ആഗോള അഹങ്കാരത്തിന്റെ, പ്രത്യേകിച്ച് അമേരിക്കയുടെ, കുറ്റകൃത്യങ്ങളെ പുനപരിശോധിക്കാനും, ഇടപെടല്‍ നയങ്ങളെ ചെറുക്കാനുള്ള പ്രതിജ്ഞ പുതുക്കാനുമുള്ള ഒരു അവസരമാണിത്. ട്രംപിന്റെയും നെതന്യാഹുവിന്റെയും യുദ്ധോത്സുക നയങ്ങളുടെ പരാജയവും, ആഗോളതലത്തില്‍ അവരുടെ ആധിപത്യം തകര്‍ന്നുകൊണ്ടിരിക്കുന്ന പ്രവണതയും ഇന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍, ഇറാനിയന്‍ ജനതയുടെ ദൃഢനിശ്ചയം സ്വതന്ത്ര രാഷ്ട്രങ്ങള്‍ക്ക് […]
Source link
ട്രംപിന്റെയും നെതന്യാഹുവിന്റെയും നയങ്ങള്‍ പരാജയപ്പെട്ടതിന്റെ മറ്റൊരു തെളിവ്: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഇറാന്
Date:





