വാഷിങ്ടണ്‍: യു.എസിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയ്‌ക്കേറ്റ കനത്ത തിരിച്ചടിയ്ക്ക് കാരണം പോളിങ് കുറഞ്ഞതല്ലെന്നും മറിച്ച് ഇറാന്‍-യു.എസ് യുദ്ധത്തോടുള്ള അതൃപ്തി മൂലം റിപബ്ലിക്കന്‍ വോട്ടര്‍മാര്‍ കൂറുമാറിയതാണെന്നും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ്. ട്രംപ് അനുകൂലികളില്‍ അതൃപ്തിയ്ക്ക് കാരണമായ പ്രധാനപ്പെട്ട നാല് കാരണങ്ങളാണ് ജെ.ഡി. വാന്‍സ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടിയത്. പാര്‍ട്ടി വിട്ട് വോട്ടര്‍മാര്‍ തിരിച്ചുവരാന്‍ പ്രധാനമായും ഈ നാല് കാര്യങ്ങളിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടതെന്നും വാന്‍സ് പറഞ്ഞു. ഇറാനുമായുള്ള യുദ്ധം , വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും വിലക്കയറ്റവും, ‘അമേരിക്ക […]
Source link
യുദ്ധത്തോടുള്ള അതൃപ്തിയും ഇസ്രഈലുമായുള്ള ബന്ധവുമാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാജയകാരണം: ജെ.ഡി.വാന്‍സ്
Date:





