തിരുവനന്തപുരം: കാലടി സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് സർവ്വകലാശാല അധികൃതരും സർക്കാരും സ്വീകരിക്കുന്നത് അങ്ങേയറ്റം വൈര്യനിര്യാതനപരമായ നിലപാടാണെന്ന് മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെട്ട് പ്രതീകാത്മകമായി നാടകം കളിച്ച വിദ്യാർത്ഥികളെ മാസങ്ങളോളം പുറത്തുനിർത്തുകയും, പരീക്ഷയെഴുതാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ അനുമതിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയും ചെയ്ത വൈസ് ചാൻസലറുടെ നടപടി ലോകചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്തതാണെന്ന് അവർ വിമർശിച്ചു. തിയേറ്റർ സ്റ്റഡീസ് വിദ്യാർത്ഥികൾ തങ്ങളുടെ പഠനത്തിന്റെ ഭാഗമായ ലൈറ്റുകൾ നന്നാക്കാത്തതിൽ […]
Source link
വിദ്യാർത്ഥികളോട് പ്രതികാരബുദ്ധി: കാലടി സർവ്വകലാശാല അധികൃതർക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ആർ. ബിന്ദു
Date:





