മുംബൈ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി മുംബൈ പ്രസിഡന്റ് അമീത് സതം. രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ താമസിക്കുന്ന പാകിസ്ഥാന് ഏജന്റാണെന്ന് അമിത് സതം ആരോപിച്ചു. തെരഞ്ഞെടുപ്പിലൂടെ മോദിയെ പരാജയപ്പെടുത്താന്‍ കഴിയാത്തതിനാല്‍ രാജ്യത്ത് അരാജകത്വം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു. ‘ വിദേശ രാജ്യങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ഫണ്ട് ലഭിക്കുന്നു. ഇന്ത്യാ വിരുദ്ധ ശക്തികള്‍ നിങ്ങള്‍ക്ക് പിന്നിലുണ്ട്. രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നു. പക്ഷേ ജനം നിങ്ങളെ ജയിക്കാന്‍ […]
Source link
രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ ജീവിക്കുന്ന പാകിസ്ഥാന് ഏജന്റ്: ബി.ജെ.പി
Date:





