തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ മുന്നണി രാംലീല മൈതാനിയില്‍ നടത്തിയ റാലിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും പൗരന്മാരുടെ വോട്ടവകാശത്തെയും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ ഉയര്‍ന്നത് രാജ്യത്തിന്റെ പ്രതിഷേധ സ്വരമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. എസ്.ഐ.ആറിന്റെ പേരില്‍ കോടിക്കണക്കിന് വോട്ടര്‍മാരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യപ്പെടുന്ന സാഹചര്യം അനുവദിക്കാന്‍ സാധിക്കില്ലെന്നും അര്‍ഹരായ ഒരാള്‍ക്കുപോലും വോട്ടവകാശം നിഷേധിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. […]
Source link
വോട്ടവകാശം സംരക്ഷിക്കാനുള്ള പോരാട്ടം ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുടേതല്ല, ജനങ്ങളുടേതാണ്: രാംലീല മൈതാനിയില്‍ ഉയര്‍ന്നത് രാജ്യത്തിന്റെ പ്രതിഷേധ സ്വരമാണെന്ന് പിണറായി വിജയന്‍
Date:





