ടെഹ്റാന്: ഇപ്പോള്‍ ഇറാന്-യു.എസ് സംഘര്‍ഷങ്ങളെത്തുടര്‍ന്നുള്ള പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ മുമ്പ് സ്വീകരിച്ചിരുന്നത് യുദ്ധക്കുറ്റങ്ങളെ പിന്തുണക്കുന്ന നിലപാടായിരുന്നെന്ന് ഇറാന് പരമോന്നത സുരക്ഷാ സമിതി തലവന്‍ അഹമ്മദ് റെസായ്. യുദ്ധത്തിനും ഭീകരതയ്ക്കും വലിയ വില നല്‍കേണ്ടി വരുമെന്നും ഇപ്പോള്‍ ആ വില നല്‍കേണ്ടത് നിങ്ങളാണെന്നും യൂറോപ്യന്‍ സര്‍ക്കാരുകളോട് റെസായ് പറഞ്ഞു. ഇന്നലെ വരെ സയണിസ്റ്റ് ഭരണകൂടം ചെയ്ത ഹീനമായ പ്രവൃത്തികളില്‍ അഭിമാനം കൊണ്ടിരുന്ന യൂറോപ്പ്, ഇന്ന് ഇറാനുമായുള്ള യുദ്ധം കാരണം തങ്ങള്‍ക്ക് നഷ്ടപ്പെടുന്ന കോടിക്കണക്കിന് തുകയെക്കുറിച്ച് വിലപിക്കുകയാണെന്നും അദ്ദേഹം […]
Source link
യുദ്ധക്കുറ്റങ്ങളെ നിങ്ങള്‍ പിന്തുണച്ചപ്പോള്‍, അതിന്റെ പ്രത്യാഘാതങ്ങള്‍ നിങ്ങളെയും ബാധിക്കുമെന്ന് കരുതിയില്ലേ: യൂറോപ്യന്‍ സര്‍ക്കാരുകളോട് ഇറാന്
Date:





