വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ ബിനാന്‍സില്‍ നിന്ന് ഏകദേശം 6.3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സി ഹാക്കര്‍മാര്‍ കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്. ക്രിപ്റ്റോ മേഖലയില്‍ ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും വലിയ മോഷണമാണിതെന്ന് കരുതപ്പെടുന്നു. ബിനാന്‍സാണ് തങ്ങളുടെ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചില്‍ കൊള്ള നടന്നതായി അറിയിച്ചത്. ഇതോടെ കമ്പനി വ്യാഴാഴ്ച നിക്ഷേപങ്ങളും പിന്‍വലിക്കലുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഉപയോക്താക്കളുടെ പണം സുരക്ഷിതമാണെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. നഷ്ടപ്പെട്ട തുക മുഴുവന്‍ […]
Source link
ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ കറന്‍സി കൊള്ള; ബിനാന്‍സില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത് 6.3 ബില്യണ്‍
Date:





