തിരുവനന്തപുരം: ബാലറ്റ് പേപ്പറില്‍ നടന്ന എം.എല്‍.സി. തെരഞ്ഞെടുപ്പിലെ വിജയത്തില്‍ ഊറ്റംകൊള്ളുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം മണ്ഡലമായ വാരണാസിയിലെ ഫലത്തെക്കുറിച്ച് മൗനം പാലിക്കുന്നതെന്തുകൊണ്ടെന്ന് സി.പി.ഐ.എം. നേതാവും രാജ്യസഭാംഗവുമായ ജോണ്‍ ബ്രിട്ടാസ്. എം.എല്‍.സി. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേടിയ വിജയത്തെ ഉയര്‍ത്തിക്കാട്ടുന്നവര്‍ വാരണാസിയിലും നാഗ്പൂരിലും പാര്‍ട്ടിക്കുണ്ടായ തിരിച്ചടികളെക്കുറിച്ച് സംസാരിക്കുന്നില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ വിമര്‍ശിച്ചു. ബിഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ അധ്യാപകര്‍ക്കും ബിരുദധാരികള്‍ക്കും മാത്രം വോട്ടവകാശമുള്ള എം.എല്‍.സി. മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. വലിയ വിജയം നേടിയെന്നാണ് […]
Source link
വാരണാസിയിലെ തോല്‍വിയെക്കുറിച്ച് മോദി മിണ്ടാത്തതെന്ത്? ബി.ജെ.പിയെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്
Date:





