ടെല്‍ അവീവ്: ഇസ്രഈല്‍ തെരഞ്ഞെടുപ്പ് ഫലസ്തീന് പൗരന്മാര് ‘മോഷ്ടിച്ചു’ എന്ന ആരോപണവുമായി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി. ഈ ആഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ അറബ് പാര്‍ട്ടികള്‍ക്ക് ലഭിച്ച വന്‍ മുന്നേറ്റം വോട്ടെടുപ്പിലെ ക്രമക്കേടുകള്‍ കാരണമാണെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു. തെളിവുകളൊന്നും ഹാജരാക്കാതെയായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് ഫലസ്തീന് പൗരന്മാര് ‘മോഷ്ടിച്ചു’ എന്ന് നെതന്യാഹുവിന്റെ പാര്‍ട്ടി ആരോപിക്കുന്നത്. ഇസ്രഈലിന്റെ ഇസ്ലാമികവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങളും ലിക്കുഡ് പാര്‍ട്ടി ഉന്നയിക്കുന്നു. ഇസ്രഈലിലെ ഫലസ്തീന് പൗരന്മാരുടെ പോളിങ് […]
Source link
ഇസ്രഈല്‍ തെരഞ്ഞെടുപ്പ് ഫലസ്തീന് പൗരന്മാര് ‘മോഷ്ടിച്ചു’ എന്ന് നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി
Date:





