മലപ്പുറം: എസ്.എഫ്.ഐ നേതാക്കളെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകരെ കാണാന്‍ ആശുപത്രിയില്‍ എത്തിയ എസ്.എഫ്.ഐ നേതാക്കളെയാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചത്. സംഭവത്തില്‍ എസ്.എഫ്.ഐ പൊലീസില്‍ പരാതി നല്കി. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സെക്രട്ടറി സഞ്ജീവ് ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തെ ശക്തമായി അപലപിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ എം. ശിവപ്രസാദും സഞ്ജീവ് പി.എസും തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്. എസ്.എഫ്.ഐ നേതാക്കളെ ക്രൂരമായി മര്‍ദിക്കുന്നത് […]
Source link
ആശുപത്രിയില്‍ അതിക്രമിച്ച് കയറി എസ്.എഫ്.ഐ ജില്ലാ നേതാക്കളെ അക്രമിച്ചു; എം.എസ്.എഫ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന് നേതൃത്വം
Date:





