ന്യൂദല്‍ഹി: കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുള്ള ഒരാളെ ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള യു.എസ് വിധേയത്വമാണ് സര്‍ക്കാരിനെന്ന് കോണ്‍ഗ്രസ് നേതാവ് പവന് ഖേര പറഞ്ഞു. ‘മോദി സര്‍ക്കാര്‍ അമേരിക്കയ്ക്ക് വിധേയരാണ്. അതുകൊണ്ടാണ് ശിക്ഷിക്കപ്പെട്ട ലൈംഗിക കുറ്റവാളി എപ്സ്റ്റീനുമായി ബന്ധമുള്ള ഒരാളെ ലജ്ജയില്ലാതെ ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്നത്,’ പവന് ഖേര പറഞ്ഞു. ആര് ആരെ ബ്ലാക്ക് മെയില്‍ ചെയ്തതിനെ തുടര്‍ന്നാണ് ഹര്‍ദീപ് […]
Source link
മോദി സര്‍ക്കാര്‍ അമേരിക്കയ്ക്ക് മുന്നില്‍ വിധേയരാണ്: ഹര്‍ദീപ് സിങ് പുരിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കോണ്‍ഗ്രസ്
Date:





