റിയോ ഡി ജറീറോ: ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം സ്വന്തമാക്കി ഇടതുപക്ഷ നേതാവ് ലുലാ ഡാ സില്‍വ. തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥിയായ സെനറ്റര്‍ ഫ്ളാവിയോ ബൊല്സാനാരോയെ അട്ടിമറിച്ചാണ് ലുല നാലാം തവണയും ബ്രസീലിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അഭിപ്രായ സര്‍വേകളെയും തീവ്ര വലതുപക്ഷ മുന്നേറ്റങ്ങളെയും കാറ്റില്‍ പറത്തിയുള്ള ലുലയുടെ വിജയം യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനും ലാറ്റിന്‍ അമേരിക്കയിലെ അദ്ദേഹത്തിന്റെ സഖ്യകക്ഷികള്‍ക്കും ഏറ്റ കനത്ത തിരിച്ചടിയാണ്. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ലൂല ഡാ സില്‍വ 51.75% വോട്ടുകളും ഫ്ലാവിയോ […]
Source link
ബ്രസീല്‍ ചുവന്ന് തന്നെ, ലുല തുടരും: നാലാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക്
Date:





