വാഷിങ്ടണ്‍: റഷ്യന്‍ അധിനിവേശത്തിലുള്ള ഒലഷ്കി നഗരത്തില്‍ റഷ്യയും ഉക്രൈനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ വിജയകരമായി ഉറപ്പാക്കിയതായി വൈറ്റ് ഹൗസ്. അമേരിക്കന്‍ പ്രഥമവനിത മെലാനിയ ട്രംപ് ആണ് കരാറിന് മധ്യസ്ഥത വഹിച്ചത്. ‘ദുരന്തത്തിന്റെ വക്കിലുള്ള യുദ്ധമുന്നണിയിലെ നഗരം’ എന്ന് വിശേഷിപ്പിക്കുന്ന ഒലെഷ്കിയില് ഒക്ടോബര്‍ 29 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍, റഷ്യയോ ഉക്രൈനോ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഉക്രൈനിന്റെ തെക്കന്‍ ഭാഗത്തുള്ള ഖെര്‍സണ്‍ മേഖലയിലാണ് ഒലെഷ്കി സ്ഥിതി ചെയ്യുന്നത്. ഡ്നിപ്രോ നദിയുടെ മറുകരയിലാണ് ഈ […]
Source link
വെടിനിര്‍ത്തലിന് മധ്യസ്ഥത വഹിച്ച് മെലാനിയ ട്രംപ്: ഉക്രൈന് നഗരം നാശത്തിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്
Date:





